പഠനയാത്ര
ജി.യു.പി.എസ് ആനാപ്പുഴയിലെ കുട്ടികളും
അധ്യാപകരുംചേ൪ന്ന സംഘം 2014ജനുവരി10വെള്ളിയാഴ്ച
രാവിലെ 8മണിക്ക് യാത്ര പുറപ്പെട്ടു.കോടാലി സ്കൂളിലേക്കാണ്
ആദ്യം
പോയത്.അവിടത്തെ അസംബ്ലി ഞങ്ങളെ കൂടുതല്‍ആക൪ഷിച്ചു.കുട്ടികള്‍ക്ക് ആക൪ഷണീയമായ രീതിയില്‍ ചിട്ടപ്പെടുത്തിയെടുത്ത
വിദ്യാലയാന്തരീക്ഷം ഏവ൪ക്കും മാതൃകയാക്കാവുന്നതാണ്.പിന്നീട്
തു൯പൂ൪മുഴി ശലഭോധ്യാനം കണ്ടു.ഊണു
കഴിച്ചതിനു ശേഷം അതിരപ്പിള്ളിയിലേക്കായിരുന്നു യാത്ര .അവിടെ പാറക്കെട്ടുകള്‍ക്കിടയിലുള്ള വെള്ളത്തില്‍ കുട്ടികള്‍ ധാരാളം
നേരം കളിച്ചു.കൃത്യം 6.00മണിക്ക്
സ്കൂളില്‍ തിരിച്ചെത്തി.




No comments:
Post a Comment