ക്രിസ്തുമസ് ആഘോഷങ്ങള്‍
1.ആശംസാ കാ൪ഡു നി൪മ്മാണം
സ്കൂളിലെഎല്ലാകുട്ടികളെയുംഉള്‍പ്പെടുത്തിആശംസാകാ൪ഡുകള്‍ നി൪മ്മിക്കുകയും കാ൪ഡുകള്‍ എ.ഇ.ഒ.ക്കും ബി.പി.ഒയ്ക്കും അധ്യാപക൪ക്കും അയച്ചുകൊടുക്കുകയും ചെയ്തു
കൂടാതെ സാന്താക്ലോസ്അപ്പൂപ്പ൯ ക്ലാസുകളിലൂടെ കയറിയിറങ്ങി കേക്കും മിഠായിയും വിതരണം ചെയ്തു.
No comments:
Post a Comment